വ്യാഴാഴ്ച സ്കൂളില്‍ പോകാന്‍ ബസ് കത്ത് നിന്നപ്പോള്‍ കലുങ്കേല്‍ ഇരുന്നു ചേട്ടന്‍മാര്‍ ആരോ പറയുന്നത് കേട്ടു,''വെള്ളിയാഴ്ച ഹര്‍ത്താലാണ്". ആഹാ, പോരെ?? അറുമാധിക്കാന്‍ ഒരു ദിവസം അല്ല ,മൂന്ന് ദിവസമാ വീണ് കിട്ടിയത്. ദൈവമേ രാവിലെ തന്നെ ശുഭ വാര്‍ത്തയാണല്ലോ കേട്ടത് ?? ആരെയാണോ ഇന്ന് കണി കണ്ടത്(ഹോ ഇപ്പഴ ഓര്‍മ്മ വന്നത് ഇന്നലെ അനിയനുമായിട്ടു അടി കുടുന്നതിനിടയില്‍ അലമാരയുടെ കണ്ണാടി പോട്ടിപോയരുന്നു ,പപ്പാടെ കയില്‍ നിന്ന് രണ്ട് തല്ലു കിട്ടിയാലും ഇപ്പോള്‍ ആ വിഷമം അങ്ങ് മാറി .) എന്തോ പതിവിലെതും ഉത്സാഹം തോന്നി അന്ന് സ്കൂളില്‍ പോകാന്‍ . സ്കൂള്‍ വിട്ടാല്‍ ഞങളുടെ നാട്ടിലേക്കു ആദ്യം വരുന്നത് ,പല - പെരിങ്ങുളം റൂട്ടില്‍ ഓടുന്ന റോബിന്‍ എന്നാ ഒറ്റ വാതില്‍ ഉള്ള ബസ് ആയിരുന്നു.(ഇന്ന് റോബിന്‍ ബസ്സിന് 2 വാതില്‍ ഉണ്ട് കേട്ടോ ) സ്കൂളില്‍ പോകുന്ന കാര്യത്തില്‍ വീട്ടില്‍ നിന്ന് ഒരു മുന്നറിയിപ്പ് പണ്ടേ എനിക്ക് തന്നിട്ടുണ്ട്,'' അനിയനെ ബസ്സില്‍ കയറ്റിയിട്ടെ നീ കേറാവൂ'' (ഹും അവന്‍ ആരാ മോന്‍, ഞാന്‍ ബാഗ് തോളില്‍ നിന്ന് ഉരുന്ന നേരത്തിനു അവന്‍ ബസിന്‍റെ പുറകില്‍ ചെല്ലും.) 4 .20 ആയപ്പോള്‍ വീട്ടില്‍ എത്തി . മമ്മീ ...."കാപ്പിക്ക് എന്നതാ ഉള്ളെ ??"(ദൈവമേ ഒന്നും കാണാല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്തിച്ചു കൊണ്ടാണ് ഞാന്‍ ചോദിച്ചത് കാരണം ,നമ്മുടെ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കട നിങ്ങള്‍ മറന്നിട്ടു കാണില്ല എന്ന് കരുതുന്നു. അവിടെ നല്ല ചുടുള്ള ബോണ്ടയോ ,സുഖിയനോ,ഏത്തക്ക ബോളിയോ ഒക്കെ കാണും ഒന്നും ഇല്ലെങ്കില്‍ നേരെ അങ്ങോട്ടുപോയെക്കം എന്ന് കരുതിയാണ് ചോദിച്ചത്) .
എന്‍റെ സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വിച് ഇട്ടാല്‍ ബള്‍ബ് തെളിയുന്ന വേഗത്തിലാണ് മറുപടി വന്നത്,''ശര്‍ക്കരയും തേങ്ങയും വച്ച് അട ഉണ്ടാക്കിയിട്ടുണ്ട്.(ശേ .....കാറ്റ് അഴിച്ചു വിട്ട ബലൂണ്‍ പോലെ ആയി എന്‍റെ മോന്ത.) ഉച്ച കഞ്ഞി സ്കൂളില്‍ നിന്ന് കുടിച്ചെപിന്നെ വേറെ ഒന്നും തിന്നില്ല ,വിശന്ന് വയര്‍ ഒട്ടി നട്ടെല്ലിനോട് ചെര്‍ന്നിരിക്കുന്നതുകൊണ്ട് കുടുതല്‍ ഒന്നും നോക്കില്ല രണ്ട് അട വെട്ടി അടിക്കാന്‍ തീരുമാനിച്ചു . രണ്ടാമത്തെ അട തിന്നു തീരാറായപ്പോള്‍ രെസം കൊല്ലിയായി അടക്കകത്ത് ജോനക്ന ഉറുമ്പ് .(തുഭു ...തുഭു ....ഞാന്‍ തുപ്പുന്ന ഒച്ച കേട്ടു അമ്മ ചോദിച്ചു ''എന്നപറ്റി '', ഹോ ഈ അടക്കകത്ത് മൊത്തം ജോനകന്‍ ഉറുമ്പ അമ്മി ....ഇതാവരുന്നു വീണ്ടും പഴയ അതെ വേഗത്തില്‍ മറുപടി.'' വയറു നിറഞ്ഞാല്‍ പിന്നെ നീ ഉറുംബിനെ അല്ല ആനയെ വരെ അതിനകത്ത് കാണും എന്ന് എനിക്കറിയാം,തിന്നു കഴിഞ്ഞാല്‍ എണീറ്റ് പോടാ അവിടുന്ന്''.
നാളെ ഹര്‍ത്താല്‍ ആയതുകൊണ്ട് എന്നതാ പരിപാടി എന്ന് അറിയാന്‍ പതുക്കെ കളത്തിലേക്ക് ഇറങ്ങി,(ക്രിക്കറ്റ് കളിക്കുന്ന റബര്‍ തോട്ടം ആണ് ഞാന്‍ ഉദ്ദേശിച്ച കളം) തരികിടകള്‍ എല്ലാം നേരത്തെ എത്തിയിട്ടുണ്ട്,എന്‍റെ ഒരു കുറവേ ഉണ്ടായിരുന്നോല്ലു. ഞാന്‍ എത്തിയതോടെ അതും തികഞ്ഞു .(അവന്മാരൊക്കെ സ്കൂളില്‍ നിന്ന് വന്നപടി കളിയ്ക്കാന്‍ ചാടിയതോണോ എന്ന് എനിക്ക് തോന്നിപോയി ).ചെന്നതെ അറിഞ്ഞു ,നാളെ പൂഞ്ഞാര്‍ ഉം ആയിട്ട് മാച്ച് പിടിച്ചിട്ടുണ്ട് .(ഹോ 5 രൂപ പോക്കാന്നു ഞാന്‍ തീരുമാനിച്ചു.) എന്‍റെ കയില്‍ നിന്ന് പോകുന്ന കാര്യം അല്ല കേട്ടോ...ക്രിക്കറ്റ് കളിക്കുന്നവരുടെ കയില്‍ നിന്ന് . ഞാന്‍ കളിക്കണം എന്നാ ആഗ്രഹത്തോടെ പോകുമെങ്കിലും കളിയ്ക്കാന്‍ ഇറക്കാറില്ല. എന്നേക്കാള്‍ എത്രയോ നല്ല കളിക്കാര്‍ ഉണ്ടാരുന്നു അന്ന് .
അങ്ങനെ കളിയൊക്കെ കഴിഞ്ഞു .(5 രൂപ എന്ന് ഞാന്‍ പറഞ്ഞത് 10 പോയി എന്ന് മാത്രം)അപ്പോള്‍ കാര്യങ്ങള്‍ എല്ലാം മനസിലായി കാണുമല്ലോ അല്ലെ ??.ഹോ മുടിഞ്ഞ വേയില ഇനി 1500 മീറ്റര്‍ നടക്കണം വെട്ടില്‍ എത്താന്‍.2 മണി ആയി സ്റ്റെടിയത്തില്‍ നിന്ന് 2 രൂപ കൊടുത്ത്‌വാങ്ങിത്തിന്ന സേമിയ ഐസ് അല്ലാതെ ഒരു കോപ്പും തിന്നിട്ടില്ല .(സത്യം പറഞ്ഞാല്‍ വയറ്റില്‍ നിന്ന് കൃമികള്‍ തീറ്റ കിട്ടഞ്ഞിട്ടു തില്ലാന പാടാന്‍ തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ ).കൂട്ടുകാരെല്ലാം നേരെ കുളിക്കാനായി തോടിന്റെ സൈഡില്‍ കൂടെ ഉള്ള വഴിയെ ആറ്റിലേക്ക് നടന്നു .ഞാന്‍ തോര്‍ത്ത് എടുത്തിട്ട് വരം എന്ന് പറഞ്ഞു വെട്ടിലെക്കും(കോപ്പാ തോര്‍ത്ത്, ആദ്യം വയറ്റില്‍ കിടന്നു തില്ലാന പാടുന്ന ക്രിമികള്‍ക്ക് എന്തെങ്കിലും കൊടുത്തില്ലേല്‍ വൃത്തികേട്ടവന്മാര്‍ എന്‍റെ ആമാശയം തിനന്‍ തുടങ്ങും ). ''അമ്മി ചോര്‍ വിളംബിക്കോ...(പഴയ അതെ വേഗത്തില്‍ മറുപടി) ''''ഇഭാ.... .......നാട് മൊത്തം തെണ്ടി തിരിഞ്ഞെച്ചു വന്നെക്കുവാ പോയി കുളിച്ചിട്ടു വാടാ ...''''(ദൈവമേ ഭക്ഷണം കഴിക്കാതെ തന്നെ കൃമികള്‍ ഒക്കെ നിശബ്ദം ആയതുപോലെ ഒരു തോന്നല്‍ ).
പിന്നെ എല്ലാം പെട്ടന്നരുന്നു 15 മിനിറ്റില്‍ കുളി കഴിഞ്ഞ് ഞാന്‍ വന്നു ഉണ്ണാന്‍ ഇരുന്നു."' അമ്മി ചോര്‍ എടുത്തോ ..... വിശപ്പു കാരണം കണ്ണ് കാണില്ല എന്ന് പറയുന്നത് സത്യമാണെന്ന് എനിക്ക് അന്ന മനസിലായത് . തിന്നു കഴിഞ്ഞ് പത്രത്തിലേക്ക് നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി ........എന്താണെന്ന് ആണോ ആലോചിക്കുന്നെ ?????
ചോറിന് കറി മാങ്ങാ അച്ചാര്‍ മാത്രം .....(ഇതാ വരുന്നു പഴയ വേഗത്തില്‍ ദൈലോഗ് അമ്മി യുടെ വക ) ഇതിനാ പറയുന്നത് ''''ഗെതി കേട്ടാല്‍ പുലി പുല്ലും തിന്നും'' എന്ന് ................... തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ